Asianet News MalayalamAsianet News Malayalam

'പാക് സൈനികനും ആദരവ് അര്‍ഹിക്കുന്നു', ശവകുടീരം പുതുക്കിപ്പണിഞ്ഞ് ഇന്ത്യന്‍ സേന

പാകിസ്ഥാന്‍ ധീരനെന്ന് വാഴ്ത്തുന്ന കരസേനാ ഉദ്യോഗസ്ഥന്റെ നാശോന്മുഖമായ കുഴിമാടം പൂര്‍വസ്ഥിതിയിലാക്കി ഇന്ത്യന്‍ സേന. ജമ്മു കശ്മീര്‍ നോഗം സെക്ടറില്‍ 1972 മെയ് അഞ്ചിനുണ്ടായ പ്രത്യാക്രമണത്തില്‍ മരിച്ച മേജര്‍ മുഹമ്മദ് ഷബീര്‍ ഖാന്റെ കുഴിമാടമാണ് പുതുക്കിപ്പണിഞ്ഞത്. പാകിസ്ഥാനിലെ മൂന്നാമത്തെ പരമോന്നത സേനാബഹുമതിയായ സിതാരാ ഇ ജുറാത് നേടിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.