Asianet News MalayalamAsianet News Malayalam

പിബി നൂഹ്; പ്രളയം മുതല്‍ കൊറോണ വരെ പത്തനംതിട്ടയെ താങ്ങിനിര്‍ത്തിയ കരങ്ങള്‍

 2012ല്‍ കേരള കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച പിബി നൂഹ് 2018 ജൂണില്‍ പത്തനംതിട്ട കളക്ടറായി ചുമതലയേറ്റു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പേ ജനകീയനാണ് നൂഹ്. പ്രളയകാലത്തും ദുരിതബാധിതര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയാണുണ്ടായിരുന്നത്. 