Asianet News MalayalamAsianet News Malayalam

ഭാര്യയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി, സുഹൃത്തുക്കള്‍ക്ക് അയച്ചു; ഭര്‍ത്താവിനെതിരെ പരാതി

സ്വകാര്യ വീഡിയോകളും ഫോട്ടോകളും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ 29കാരിയുടെ പരാതി. ബെംഗളൂരുവിലാണ് സംഭവം. യുവതിക്ക് മുന്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.