വാളയാറില്‍ സമരം ചെയ്ത ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്;രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷം

അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്.എംഎല്‍എമാരായ ഷാഫി പറമ്പിലും, അനില്‍ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നിവരുമാണ് ക്വാറന്റീനില്‍ പോകണ്ടത്. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു

Video Top Stories