'കഴിക്കാൻ പറ്റില്ല, സാനിറ്ററി നാപ്കിന്‍ മാറ്റാനും ബുദ്ധിമുട്ട്'; ഐസോലേഷന്‍ സ്യൂട്ടിനുള്ളിലെ സ്ത്രീകളുടെ കഥ

കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുമ്പോള്‍ ഇതിനെതിരെ പോരാടുന്ന മെഡിക്കല്‍ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങളും ചര്‍ച്ചയാകുകയാണ്. പീരിയഡ് താമസിപ്പിക്കാന്‍ ചില മെഡിക്കല്‍ സ്റ്റാഫുകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.ഐസോലേഷന്‍ സ്യൂട്ട് ധരിക്കുമ്പോള്‍ കഴിക്കാനോ കുടിക്കാനോ സാനിറ്ററി നാപ്കിന്‍ മാറ്റാനോ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. 

Video Top Stories