കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം എങ്ങനെ സംസ്‌കരിക്കണം? പ്രോട്ടോക്കോള്‍ ഇതൊക്കെ....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെ 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലും ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. എങ്ങനെയാണ് മൃതദേഹം സംസ്‌കരിക്കേണ്ടത്, ആരോഗ്യപ്രവര്‍ത്തകര്‍ എന്തൊക്കെ ശ്രദ്ധിക്കണം, വീട്ടുകാര്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം
 

Video Top Stories