പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചു; പുകയിലയിൽ നിന്നുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷണത്തിനൊരുങ്ങുന്നു

പുകയിലയിൽ നിന്ന് നിർമ്മിച്ച കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണത്തിനൊരുങ്ങുന്നു.വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് തങ്ങൾ എന്നാണ് കമ്പനി പറയുന്നത്. 

Video Top Stories