Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ ലംഘിച്ച് കൊല്ലത്ത് ഒന്‍പത് പേര്‍ കറങ്ങിനടന്നു; നിര്‍ബന്ധിച്ച് നിരീക്ഷണത്തിലാക്കി പൊലീസ്

കൊല്ലം കുണ്ടറയില്‍ ക്വാറന്റീന്‍ ലംഘിച്ച് 9 പേര്‍ പുറത്തിറങ്ങി നടന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. ദുബായിയില്‍ നിന്നെത്തിയവരാണ് ഈ 9 പേര്‍. 