കൊവിഡ് പോസിറ്റിവായ അമ്മയ്ക്ക് ആരോഗ്യവാനായ കുഞ്ഞ് പിറന്നു

കൊവിഡ് ആശങ്കകൾക്കിടയിൽ ദില്ലി എയിംസിൽ  നിന്നൊരു നല്ല വാർത്ത വന്നിരിക്കുകയാണ്. കൊവിഡ് ബാധിതയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Video Top Stories