Asianet News MalayalamAsianet News Malayalam

മുപ്പതിനായിരത്തിലധികം വീടുകള്‍, ഒരു ലക്ഷത്തിലധികം ആളുകള്‍: ചെന്നൈയിലെ ചേരികളില്‍ കൊവിഡ് ഭീതി വിതയ്ക്കുമ്പോള്‍

ദക്ഷിണേന്ത്യയിലെ ഹോട്ട് സ്‌പോട്ടായി മാറുകയാണ് തമിഴ്‌നാട്. മുപ്പതിനായിരത്തിലധികം വീടുകളുള്ള കണ്ണകി നഗറെന്ന് ചേരിയില്‍ കൊവിഡ് പിടിമുറുക്കുന്നു. 45 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലും കൊവിഡ് ഭീതി പടര്‍ത്തുന്നു. തമിഴകത്തെ സ്ഥിതിയെന്ത്...

ദക്ഷിണേന്ത്യയിലെ ഹോട്ട് സ്‌പോട്ടായി മാറുകയാണ് തമിഴ്‌നാട്. മുപ്പതിനായിരത്തിലധികം വീടുകളുള്ള കണ്ണകി നഗറെന്ന ചേരിയില്‍ കൊവിഡ് പിടിമുറുക്കുന്നു. 45 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലും കൊവിഡ് ഭീതി പടര്‍ത്തുന്നു. തമിഴകത്തെ സ്ഥിതിയെന്ത്...