അമിത ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയാല്‍ വരാനിരിക്കുന്നത് വന്‍ വിപത്ത്!

അതീതീവ്ര മേഖലയില്‍ നിന്ന് വരുന്നവരിലും പ്രവാസികളിലും രോഗം സ്ഥിരീകരിക്കുന്നത് കൂടിയതോടെ പ്രതീക്ഷിക്കാത്ത സാഹചര്യമാണ് കേരളത്തില്‍. ഇനിയുമേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ സാമൂഹിക വ്യാപനത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. രോഗികള്‍ കൂടിയാല്‍, മതിയാവോളം ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തത് വെല്ലുവിളിയായേക്കും. അമിത ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയാല്‍ കാത്തിരിക്കുന്നത് വന്‍ വിപത്താകും.
 

Video Top Stories