Asianet News MalayalamAsianet News Malayalam

ലക്ഷണങ്ങളോടെ പുറത്തുനിന്നെത്തുന്നവര്‍ കൂടിയേക്കും, മാസങ്ങള്‍ക്ക് മുമ്പ് തയ്യാറെടുത്ത് കേരളം

അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും കേരളത്തിലേക്ക് അഞ്ചുലക്ഷത്തിലധികം പേരെത്തുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍. ഇതില്‍ ഒന്നരലക്ഷം പേര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടാകാമെന്നും ആരോഗ്യവകുപ്പ് കരുതുന്നു. എന്നാല്‍, ദിവസവും കൂടിക്കൊണ്ടിരിക്കുന്ന കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കേരളം സജ്ജമാണോ എന്നാണ് നാമറിയേണ്ടത്.
 
First Published May 26, 2020, 3:58 PM IST | Last Updated May 26, 2020, 3:58 PM IST