'നഗരത്തിലെ മിക്ക ഹോട്ടലുകളില്‍ നിന്നും മിക്കയിടങ്ങളിലേക്കും ഭക്ഷണമെത്തിച്ചു': ആരോഗ്യവകുപ്പിന് വെല്ലുവിളി

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ നഗരവാസികളാണ്. ഇവര്‍ക്കെങ്ങനെ രോഗം പിടിപെട്ടുവെന്ന് അറിയില്ല. ഇതിലൊരാള്‍ ഭക്ഷണവിതരണക്കാരനാണ് എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. തിരുവനന്തപുരത്തെ സ്ഥിതിയെന്ത്?
 

Video Top Stories