Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഏഴ് ദിവസം കൊണ്ട് ഇരട്ടിയാകുന്നു; മുംബൈയില്‍ സാമൂഹിക വ്യാപന ആശങ്ക

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ദിവസം കൊണ്ട് ഇരട്ടിയാകുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതനുസരിച്ചാണെങ്കില്‍ ഒരു മാസം കൊണ്ട് മുംബൈ നഗരത്തില്‍ മാത്രം 60000ല്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായേക്കാമെന്നാണ് സൂചന. ഗുജറാത്തില്‍, കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും അഹമ്മദാബാദിലാണ്. ഗുജറാത്ത് പൊലീസില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ശ്രീനാഥ് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.