നാല് പഞ്ചായത്തുകൾ, ഒരു നഗരസഭയിലെ 47 വാർഡുകൾ; മലപ്പുറത്ത് ഭീഷണി ഒഴിയുന്നില്ല

മലപ്പുറം ജില്ലയിൽ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് 10 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. എടപ്പാൾ പഞ്ചായത്തിൽ രോഗം ബാധിച്ച അഞ്ച് പേരും ആരോഗ്യപ്രവർത്തകരാണ്. 
 

Video Top Stories