'ഇത് നിങ്ങൾക്കും സംഭവിക്കാം'; കൊവിഡിന് ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ച് നഴ്സ്

കൊവിഡിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ച് രോഗബാധിതൻ. കൊവിഡ് തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കാലിഫോർണിയ സ്വദേശി മൈക്ക് ഷുൽസ് പങ്കുവച്ചിരിക്കുന്നത്. 

Video Top Stories