Asianet News MalayalamAsianet News Malayalam

ന്യായീകരിക്കാന്‍ ആകാത്ത ജാഗ്രതക്കുറവ്;കാസര്‍കോട് കൊവിഡ് ബാധിച്ച സിപിഎം ദമ്പതികളെ തള്ളി പാര്‍ട്ടി നേതൃത്വം

ഇടുക്കിയിലും വാളയാറിലും ഉണ്ടായ പേരുദോഷം മാറ്റാനാണ് കോണ്‍ഗ്രസ്  മഞ്ചേശ്വരം വിഷയം ഉന്നയിച്ച് ശ്രമിക്കുന്നത്.മഞ്ചേശ്വരത്തെ സംഭവം കോണ്‍ഗ്രസിന് പിടിവള്ളി ആയി മാറുകയാണോ.ഏതായാലും മഞ്ചേശ്വരത്തെ പ്രാദേശിക സിപിഎം നേതാക്കളുടെ ജാഗ്രതക്കുറവിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു . കാസര്‍കോട് നിന്നം ടി വി പ്രസാദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

First Published May 16, 2020, 10:25 PM IST | Last Updated May 16, 2020, 10:26 PM IST