നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം; ഭാമയ്ക്ക് നേരെ സൈബർ ആക്രമണം

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറ് മാറിയതിന് പിന്നാലെ നടി ഭാമയ്ക്ക് നേരെ സൈബർ ആക്രമണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷൻ സാക്ഷികളായ  ഭാമയും സിദ്ദിഖും കൂറ് മാറിയത്. 
 

Video Top Stories