ദില്ലി വോട്ടിങ്ങ് മെഷീനില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ ഷോക്കറ്റത് മോദി-ഷാ കൂട്ടുകെട്ടിനോ ?

വര്‍ഗീയ ധ്രുവീകരണം ഒന്നുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. ഒരു പതിറ്റാണ്ടില്‍ താഴെമാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള അരവിന്ദ് കെജ്‌രിവാൡനാട് മോദിയും അമിത് ഷായും പരാജയപ്പെട്ടരിക്കുന്നു.  

Video Top Stories