Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പങ്കുവെക്കല്‍, ബലാത്സംഗത്തെക്കുറിച്ച് ചര്‍ച്ച; 'ബോയ്‌സ് ലോക്കര്‍ റൂമി'ല്‍..

കൊവിഡിനെതിരായ പോരാട്ടത്തിനിടയിലും ചര്‍ച്ചയാകുകയാണ് ദില്ലിയിലെ ഒരു ഇന്‍സ്റ്റഗ്രാം പേജ്..പേര് ബോയ്‌സ് ലോക്കര്‍ റൂം. 
ദില്ലിയിലെ പ്രമുഖ സ്‌കൂളുകളിലെ കൗരമാക്കാരായ വിദ്യാര്‍ത്ഥികളാണ് അംഗങ്ങള്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ പരസ്പരം കൈമാറുക തുടങ്ങിയവയാണ് ഇവിടെ നടക്കുന്നത്....