ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി എരിഞ്ഞടങ്ങി ദേവിക; യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ ആര് ?

മലപ്പുറം വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനൊടുക്കിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവിക കേരളത്തിന്റെ നൊമ്പരമാകുകയാണ്. അടുക്കളയിലെ കന്നാസില്‍ നിന്നും മണ്ണെണ്ണ കുപ്പിയിലാക്കി കൊണ്ടുപോയി തീകൊളുത്തിയായിരുന്നു ദേവിക ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങളില്ലാത്തവരുടെ പട്ടികയില്‍ ദേവികയുമുണ്ട്. ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാതെ പോയതെന്ത്? പ്രശാന്ത് നിലമ്പൂര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories