കൊവിഡ് രോഗമുക്തിക്ക് ശേഷവും ശാരീരിക പ്രശ്‌നങ്ങള്‍? ശ്വാസകോശത്തിനും വൃക്കയ്ക്കും കരുതല്‍ വേണമെന്ന് ശാസ്ത്രജ്ഞർ

കൊവിഡ് ബാധിച്ചവര്‍ക്ക്  രോഗമുക്തിക്ക് ശേഷവും അജീവാനാന്തം ശാരീരിക പ്രശ്‌നങ്ങളോ രോഗങ്ങളോ ഉണ്ടാകുമോയെന്ന് ഗവേഷണം നടത്തുകയാണ് ശാസ്ത്രജ്ഞര്‍. ഇതിനെ കുറിച്ച് വിശദീകരിക്കുകയാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടറും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ ആമിര്‍ഖാന്‍. ശ്വാസതടസമോ ന്യുമോണിയയോ ഉള്ളവര്‍ക്ക് കരള്‍ സംബന്ധമായ അസുഖത്തിന് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Video Top Stories