Asianet News MalayalamAsianet News Malayalam

മഹാമാരിയെ തിരിച്ചറിഞ്ഞ, വന്‍ ദുരന്തത്തില്‍ നിന്നും കേരളത്തെ രക്ഷിച്ച ഡോ.ശംഭു, ആരാണ്?

റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശംഭുവിന്റെ ചോദ്യമാണ് റാന്നി സ്വദേശികളിലെ കൊവിഡ് 19 ബാധ തിരിച്ചറിയാന്‍ സഹായമായത്. ഇന്നലെ നിയമസഭയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഡോ.ശംഭുവിന്റെ പേര് വെളിപ്പെടുത്തിയത്. ഇദ്ദേഹത്തെ അഭിനന്ദിച്ചുള്ള സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.