Asianet News MalayalamAsianet News Malayalam

ഭിക്ഷ യാചിച്ചെത്തിയ യുവതിയെ ജീവിതത്തിൽ കൂടെക്കൂട്ടി ഡ്രൈവർ

ഭിക്ഷ യാചിച്ചെത്തിയ യുവതിയെ ജീവിത സഖിയായി ഒപ്പം കൂട്ടി യുവാവ്.  ലോക്ക്ഡൗൺ ദിവസങ്ങളിൽ പൂവണിഞ്ഞ പ്രണയമാണിപ്പോൾ കാൺപൂരിലെ ബുദ്ധാശ്രമത്തിൽ വച്ചുനടന്ന വിവാഹത്തിലെത്തി നിൽക്കുന്നത്. 