'എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ'; ആശംസകളുമായി ഡിക്യൂ

ഇന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ 69 ആം ജന്മദിനമാണ്. പ്രിയപ്പെട്ട വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ആരാധകർ ആഘോഷമാക്കുന്നത്.

Video Top Stories