ഒരുമയുടെ ആഘോഷമായി കോഴിക്കോട് ക്യാമ്പിലെ ഈ പെരുന്നാള്‍

മഴമൂലം ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ പെരുന്നാള്‍ ആഘോഷത്തിനും കുറവില്ല. മൈലാഞ്ചിയിട്ടും പാട്ടുപാടിയും കോഴിക്കോട് ക്യാമ്പിലുള്ളവര്‍ പെരുന്നാള്‍ ആഘോഷമാക്കി.
 

Video Top Stories