Asianet News MalayalamAsianet News Malayalam

'ഗള്‍ഫില്‍ നിന്ന് വന്നതിന് ശേഷം അവനെ വീട്ടുകാര്‍ പോലും കണ്ടിട്ടില്ല'; മാതൃകയാണ് ഈ യുവാവ്

മലപ്പുറം സ്വദേശിയായ യുവാവിൽ നിന്ന് മറ്റാർക്കും രോഗം പകരാനുള്ള സാധ്യതയില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഷാഹുൽ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു. അബുദാബിയിൽ നിന്ന് വന്ന ഉടൻ ആരുമായും ബന്ധപ്പെടാതെ വീട്ടിൽ ഐസലേഷനിൽ ആയിരുന്നെന്നും രോഗലക്ഷണം കണ്ടപ്പോൾ തനിയെ ഡ്രൈവ് ചെയ്താണ് യുവാവ് ആശുപത്രിയിൽ പോയതെന്നും നാട്ടുകാരനായ ഷാഹുൽ.