ഇന്ത്യയിലാദ്യം, വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍

വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്ന പോളിംഗ് ബൂത്തുകള്‍. മുംബൈയിലാണ് ഇത്തരം പോളിംഗ് ബൂത്തുകള്‍ ഉളളത്. ന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെയൊരു നടപടി.
 

Video Top Stories