ശാസ്ത്രജ്ഞ ആകാനാഗ്രഹിച്ചവള്‍ ടിസി വാങ്ങിയത് ആരെ പേടിച്ച്? യൂണിവേഴ്‌സിറ്റി കോളെജില്‍ സംഭവിക്കുന്നത് എന്ത്?

എസ്എഫ്‌ഐ നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് ആത്മഹത്യാ കുറിപ്പ് എഴുതിയ പെണ്‍കുട്ടി പിന്നീട് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. ആശിച്ച് നേടിയ അഡ്മിഷനും അവള്‍ ഉപേക്ഷിച്ചു. ആര്‍ക്കും പേടിക്കാതെ പഠിക്കാനുളള സാഹചര്യമാണോ നിലവില്‍ ഇവിടുള്ളത്?
 

Video Top Stories