കൊവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണോ സ്വര്‍ണ്ണം ?

സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും മികച്ച സമയമാണോ ഇപ്പോള്‍. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി സ്വര്‍ണ്ണത്തെ സുരക്ഷിതമായ നിക്ഷേപമാക്കി മാറ്റിയോ .ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ചീഫ് അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്


 

Video Top Stories