ജീവനക്കാർക്ക് ഈ വർഷാവസാനം വരെ വർക്ക് ഫ്രം ഹോം അനുവദിച്ച് ഗൂഗിളും ഫേസ്ബുക്കും

ജീവനക്കാർക്ക്  2020 അവസാനം വരെ വർക്ക് ഫ്രം ഹോം അനുവദിച്ച് ഫേസ്ബുക്കും  ഗൂഗിളും. മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് ഒക്ടോബർ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതായി അവരും അറിയിച്ചിരുന്നു.
 

Video Top Stories