അടിമുടി മാറാന്‍ ഗൂഗിള്‍; വരാന്‍ പോകുന്നത് വമ്പന്‍ ടെക്‌നോളജികള്‍

സെര്‍ച്ച് എന്‍ജിന്‍ എന്നതിനപ്പുറത്തേക്ക് ഒരു പടി കൂടി ഉയരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കുന്ന കമ്പനിയായി ഗൂഗിളിനെ മാറ്റുമെന്നാണ് ഗൂഗിള്‍ മേധാവിയായ സുന്ദര്‍ പിച്ചെ പറയുന്നത്. ഗൂഗിളിന്റെ ഡെവലപര്‍ കോണ്‍ഫറന്‍സിലാണ് ഗൂഗിളിന്റെ മാറ്റങ്ങളെക്കുറിച്ച് സുന്ദര്‍ പിച്ചെ പറഞ്ഞത്.

Video Top Stories