അടിമുടി മാറാന്‍ ഗൂഗിള്‍ മാപ്പ്; ട്രെയിനിന്റെയും ബസിന്റെയും വിവരങ്ങളും ഇനി മാപ്പില്‍

ഇന്ത്യയുടെ പൊതുഗതാഗത സര്‍വ്വീസിനെ ആശ്രയിക്കുന്നവര്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ട്രെയിനിന്റെയും ബസിന്റെയും സമയ വിവരങ്ങളും ഗൂഗിള്‍ മാപ്പ് വഴി ലഭ്യമാകും. ഇതിന് പുറമെ സ്പീഡോമീറ്ററും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.

Video Top Stories