2500 ചൈനീസ് യൂട്യൂബ് ചാനലുകളെ ഒഴിവാക്കി ഗൂഗിൾ

തെറ്റായ വിവരങ്ങൾ നൽകിയതിന്റെ പേരിൽ ചൈനയിലെ 2500 യൂട്യൂബ് ചാനലുകളെ ഗൂഗിൾ ഒഴിവാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ ചാനലുകളെയാണ് നീക്കം ചെയ്തിരിക്കുന്നത്.

Video Top Stories