വിനായകനെതിരായ യുവതിയുടെ പരാതി; ഇതുവരെയെന്ത്

ദളിത് ആക്ടിവിസ്റ്റായ യുവതി തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് പറഞ്ഞ് വിനായകന്‍ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ വിനായകന്‍ പറയുന്നത് നുണയാണെന്ന് ആവര്‍ത്തിക്കുകയാണ് പരാതിക്കാര്‍.
 

Video Top Stories