ചന്ദ്രനെ തൊട്ടു തൊട്ടില്ല; പിഴവുകള്‍ തിരുത്തി മുന്നേറാന്‍ ഐഎസ്ആര്‍ഒ

ഏറെ കാത്തിരുന്ന ചന്ദ്രയാന്‍ 2 ദൗത്യം തിരിച്ചടിയായെങ്കിലും പിഴവുകള്‍ തിരുത്തി മുന്നേറാനൊരുങ്ങുകയാണ് ശാസ്ത്രലോകം. ശാസ്ത്രഞ്ജരെ ഞെട്ടിച്ചുകൊണ്ടാണ് വിക്രം ലാന്‍ഡറിന്റെ ദിശയില്‍ വ്യതിയാനമുണ്ടായത്. ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories