'ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ കഷ്ടപ്പാടുകള്‍'; ഫോട്ടോ പങ്കുവെച്ച് ഹെലന്‍ സംവിധായകന്‍

കഴിഞ്ഞ വ‍ർഷം ഹിറ്റായ ഹെലൻ എന്ന സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ വൈറൽ.ഹെലൻ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടുകയാണ് സംവിധായകന്‍. ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നുപോകാതിരിക്കാൻ തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റൻ്റ് ഡയക്ടറുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവിധായകൻ സരസമായ വാക്കുകൾ കുറിച്ചിരിക്കുന്നത്.

Video Top Stories