Asianet News MalayalamAsianet News Malayalam

ഒറ്റ ചാര്‍ജിങില്‍ 210 കിലോമീറ്റര്‍ പോകാം; പുതിയ സ്‌കൂട്ടറുമായി ഹീറോ

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിപണി പിടിക്കാന്‍ ശ്രദ്ധേയമായ വാഹനവുമായി ഹീറോ.സിറ്റി സ്പീഡ് സെഗ്മെന്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്തവണ ഹീറോ എത്തിച്ചരിക്കുന്നത്.