ഈ ട്രോളിങ് തമാശയല്ല, കേരളത്തിലെ അടുക്കളകളില്‍ നിന്ന് മീനൊഴിയുമ്പോള്‍..

ഒരു കിലോ മത്തിയുടെ വിലയ്ക്ക് രണ്ട് കിലോ ചിക്കന്‍ വാങ്ങാമെന്നാണ് ഇപ്പോള്‍ കേരളത്തിലെ സാധാരണക്കാരായ ജനം പറയുന്നത്. മീന്‍ വാങ്ങിക്കഴിക്കാമെന്ന് വെച്ചാല്‍ കീശ കാലിയാകുന്ന അവസ്ഥ.
 

Video Top Stories