ഗാന്ധിയെ കൊന്ന ആ ഇറ്റാലിയന്‍ പിസ്റ്റള്‍ ഗോഡ്സെയ്ക്ക് കിട്ടിയതെങ്ങനെ?

ഡല്‍ഹിയിലെ ബിര്‍ളാ ഹൗസിന് മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ കൈയ്യെത്തും ദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സെ മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചിലുതിര്‍ത്തത്. അഞ്ച് വിഫലശ്രമങ്ങള്‍ക്കൊടുവില്‍ ആറാമത്തെ ശ്രമത്തിലാണ് ഗാന്ധിജി വധിക്കപ്പെടുന്നത്. എന്നാല്‍ അതിനുപയോഗിച്ച തോക്ക് ആരുടേതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.

Video Top Stories