Asianet News MalayalamAsianet News Malayalam

കാട്ടാനകളുടെ കൂട്ടമരണം; പിന്നിലെന്തെന്നറിയാതെ ശാസ്ത്രലോകം

ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള രാജ്യമായ ബോട്സ്വാനയിൽ രണ്ട് മാസത്തിനിടെ ചരിഞ്ഞത് 350 കാട്ടാനകൾ. എന്താണ് കാട്ടാനകളുടെ ഈ കൂട്ടമരണത്തിന് പിന്നിലെന്ന് ഇതുവരെ വെളിവായിട്ടില്ല. 