'ചെങ്കോട്ട'യിലെ പ്രചാരണത്തില്‍ അത്ഭുതം കാട്ടി യുഡിഎഫ്, കുറഞ്ഞ പോളിംഗ് ആരെ തുണയ്ക്കും?

ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ അരൂരില്‍ പ്രചാരണ സമയത്ത് കോണ്‍ഗ്രസ് അതിവേഗം വളരുകയായിരുന്നു. ആരു ജയിച്ചാലും ഭൂരിപക്ഷം കുറയുമെന്ന നിലയിലേക്കാണ് അവസാനദിനങ്ങളില്‍ കാര്യങ്ങള്‍ പോയത്. 'ഒടുവില്‍ വിവരം കിട്ടുമ്പോള്‍' ഇങ്ങനെയാണ് അരൂരിന്റെ അവസ്ഥ.
 

Video Top Stories