ജനങ്ങൾ വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ഇമ്രാൻ ഖാൻ

കൊവിഡിനെതിരായ വാക്സിൻ കണ്ടെത്തുന്നത് വരെ ജനങ്ങൾ വൈറസിനൊപ്പം ജീവിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2193 പേർക്കാണ് പാകിസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്. 

Video Top Stories