കൊവിഡിന് ആയുർവേദ മരുന്ന് കണ്ടെത്താൻ ഇന്ത്യയും അമേരിക്കയും

കൊവിഡിന് ആയുർവേദത്തിൽ പ്രതിരോധമരുന്ന് കണ്ടെത്താൻ അമേരിക്കയും ഇന്ത്യയും. ഇതിനായുള്ള  സംയുക്ത ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും ഗവേഷകർ തയാറെടുക്കുകയാണ്.
 

Video Top Stories