യുദ്ധത്തിലേക്ക് പോയാലും കുഴപ്പമില്ലെന്ന് ചൈന, മണ്ണ് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന തര്‍ക്കം തുടരുകയാണ്. തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കൂടുതല്‍ സൈനിക വാഹനങ്ങളടക്കമെത്തിച്ച് സന്നാഹമൊരുക്കി കാത്തിരിക്കുകയാണ് ചൈന. വിദേശ മന്ത്രാലയ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇന്ത്യയും സൈനികമായി തയ്യാറെടുക്കുകയാണ്.
 

Video Top Stories