Asianet News MalayalamAsianet News Malayalam

വിദേശത്ത് താമസമാക്കുന്നവരില്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍, കണക്കുമായി യുഎന്‍

ലോക രാജ്യങ്ങളിലേക്കുള്ള കുടിയേറ്റക്കാരില്‍ ഏറ്റവുമധികം ഇന്ത്യയില്‍ നിന്നെന്ന് പുതിയ കണക്ക്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്കിലാണ് ഈ വിവരം. ഇതുപ്രകാരം ലോകമൊട്ടാകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27 കോടി 20 ലക്ഷമാണ്.
 
First Published Sep 18, 2019, 7:51 PM IST | Last Updated Sep 18, 2019, 7:51 PM IST