Asianet News MalayalamAsianet News Malayalam

വൈറസിനെ തടുക്കാന്‍ അണുനാശിനി തളിക്കല്‍, സത്യവും മിഥ്യയും; ഇന്‍ഫോക്ലിനിക് പറയുന്നത്

അണുനാശിനികള്‍ മനുഷ്യരുടെ മേല്‍ തളിയ്ക്കാന്‍ പാടുള്ളതല്ല,  ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണെന്നും ഇൻഫോക്ലിനിക്. ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനിയോ, ക്ലോറിന്‍ അടങ്ങിയ ലായനിയോ ശരീരത്തിലുടനീളം തളിക്കുന്നത് ഇതിനകം ശരീരത്തില്‍ പ്രവേശിച്ച വൈറസുകളെ നശിപ്പിക്കില്ല. അണുനാശിനിയും അണുവിമുക്തമാക്കേണ്ട വസ്തുക്കളും തമ്മില്‍ ഒരു നിശ്ചിത സമ്പര്‍ക്ക സമയം ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. ഇതു ഇത്തരം അണുനാശിനി ടണലിലൂടെ കയറി ഇറങ്ങുന്ന സമയം കൊണ്ടു സാധ്യമല്ലെന്നും ഇൻഫോക്ലിനിക് പറയുന്നു. 