Asianet News MalayalamAsianet News Malayalam

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ ഇന്നോവ ക്രിസ്റ്റ നവംബറില്‍ ഇന്ത്യയിലെത്തും

ഏതിരാളികളെ പിന്നിലാക്കി വിപണിയില്‍ ബഹുദൂരം മുന്നില്‍ കുതിക്കുന്ന ഇന്നോവയ്ക്ക് ഫെയ്‌സ് ലിഫ്‌റ് വരുന്നു. വരാനിരിക്കുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് ക്രോം ഔട്ട്ലൈനില്‍ വലിയ മാറ്റമാണ് ഉള്ളത്.