ചോരയ്ക്ക് ചോരകൊണ്ട് മറുപടി നല്‍കാനൊരുങ്ങി ഇറാന്‍, പ്രവചനാതീതമായി അമേരിക്കയുടെ തിരിച്ചടി; ഇന്ത്യയെ എങ്ങനെ ബാധിക്കും?

കാസിം സൊലേമാനിയുടെ കരങ്ങള്‍ ഛേദിച്ചതിന് പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാല് തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ മുന്നറിയിപ്പ്. ഇറാന്റെയും അമേരിക്കയുടെയും അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷ ബാക്കിനില്‍ക്കുന്നു. ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും?പ്രവാസികളുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും?
 

Video Top Stories