'അത് കിം അല്ല, കിമ്മിന്റെ ഡ്യൂപ്പ്'; ട്വിറ്റർ ലോകം പറയുന്നത്

ഇടവേളക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കിം അല്ലെന്നും അദ്ദേഹത്തിന്റെ ബോഡി ഡബിൾ ആണെന്നുമുള്ള വാദങ്ങളാണ് ഇപ്പോൾ ശക്തമാകുന്നത്. കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാർത്തകൾ സത്യമല്ലെന്നാണ് ഇവരുടെ കണ്ടെത്തൽ

Video Top Stories